Skip to main content
ഒരു കൂലിയും പ്രതീക്ഷിക്കാതെ😃 രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ട്വിറ്റെറിൽ പണിയെടുക്കുന്നഎന്റെ എല്ലാ തൊഴിലാളി ട്വീപ്പുകൾക്കും👫 എന്റെ ഹൃദയം നിറഞ്ഞ #മെയ് ദിനാശംസകൾ😀(ഇപ്പൊ ഒരു മാസമായിട്ടു പണിക്ക് പോകാതെ വീട്ടിലിരിക്കുന്ന😛 എല്ലാർക്കും എന്നും #മെയ് ദിനം ആണെല്ലോ😎)
Popular posts from this blog
Comments
Post a Comment