ഒന്നും മനസ്സിൽ വെച്ചു നിൽക്കുന്ന സ്വഭാവം എനിക്ക് പണ്ടേ ഇല്ല👫👏നമ്മുടെ ഭാഗത്തു ന്യായം ഉണ്ടെന്നു തോന്നിയാൽ പറയാനുള്ള കാര്യങ്ങൾ ആരോടയാലും ഞാൻ പറയുംചിലർക്കൊന്നും അതു ഇഷ്ടമാവില്ലഅവർ നമ്മുടെ കുറ്റം പറഞ്ഞു നടക്കും😏അവർ ഇനി എന്തൊക്കെ കരുതിയാലും എനിക്ക് ഗ്രാസ്സാണ്😎ഞാൻ ഇങ്ങനെയാണ്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫