Skip to main content
ഈ ലോക് ഡൗണ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തിരക്ക് ഉണ്ടാവാൻ പോകുന്ന രണ്ടു സ്ഥലങ്ങൾ ഇവയാണ്😎ബാർബർ ഷോപ്പ്😃😃😃മുടി വെട്ടി വെട്ടി ബാർബർ ഒരു വഴിക്കാകും😃മൊബൈൽ ഷോപ്പ്😄റീചാർജ് ചെയ്‌തും ഫോൺ സർവീസ് ചെയ്‌തും ഷോപ്പുകാർ വേറെ വഴിക്കാകും😕ഹാ എന്തായാലും കണ്ടറിയാം😎👫👏
Popular posts from this blog
Comments
Post a Comment