വീട്ടുകാർ പറഞ്ഞ സമയത്തു വീട്ടിലേക്കു സാധനങ്ങൾ വാങ്ങി കൊടുക്കാതെ നമുക്ക് ഇഷ്ടമുള്ള സമയത്തു വാങ്ങി കൊടുത്താൽ അവർ ഫുൾ ടൈം പയറാകും😏👫👏അപ്പോ ഇല്ലാത്ത കുറ്റമില്ല😏അതു വരെ വാങ്ങി കൊടുത്തതൊന്നും ആർക്കും ഓര്മയുണ്ടാകില്ല🤒ഹാഎത്ര വലുതായാലും ഇടക്ക് ഉള്ളിലെ കുട്ടിത്തരം പൊന്തിവരും😉

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫