Skip to main content
സോഷ്യൽ മീഡിയയിൽ ഉള്ളവരെപേർസണൽ ലൈഫ് മായിട്ടു ആഡ് ചെയ്യിപ്പിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല👫👏സോഷ്യൽ മീഡിയ വേറെ🤗 അതൊരു മായാ ലോകമാണ്👫❤ബട് റിയൽ ലൈഫ് എന്നാൽ നമ്മളെ നമ്മൾ ആയിട്ട് കാണാൻ അവിടെയെ കഴിയൂ👫🤗ആ ലൈഫ് മിക്ക ആൾക്കാർക്കും അംഗീകരിക്കാനും കഴിയില്ല👫🤗
Popular posts from this blog
Comments
Post a Comment