Skip to main content
നമ്മുടെയൊക്കെ ജീവിതത്തിൽ നമ്മുടെ നല്ല സമയത്തു കൂടെ നിൽക്കാൻ ഒരുപാട് പേരുണ്ടാവും👫പക്ഷെ നമ്മുടെ മോശം സമയത്തു നമുക്കൊരു പ്രശ്നം ഉണ്ടാവുമ്പോൾ കൂടെ നിൽക്കാൻ അതികമാരും ഉണ്ടാവാറില്ല👫😐അവർ മാറി നിന്നു കുറ്റം പറയുകയും ചെയ്യും?ആ സമയത്തും കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ👫👌
Popular posts from this blog
Comments
Post a Comment