Skip to main content
എനിക്കും ലുഡോ കിംഗ് കളിക്കാനൊക്കെ ആഗ്രഹമുണ്ട്🤗ബട് ഈ സാംസങ് ജെ7 ലു ആകെ 1.5 GB റാം ഉള്ളു😕ഇപ്പോ ഉള്ള അപ്പ്‌സ് കാരണം ഫോൺ ഇടക്ക് പുക വരും😞അപ്പോ ലുഡോ കൂടി ഇൻസ്റ്റാൾ ചെയ്താൽ പിന്നെ നേരെ അങ്ങു അടക്കം ചെയ്യേണ്ടി വരും😃ഹാ ഈ കൊറോണ സീസണ് ഒന്നു കഴിയട്ടെ🤗ഒരു ന്യൂ മൊബൈൽ വാങ്ങണം📱
Popular posts from this blog
Comments
Post a Comment