നബി (സ) യുടെ 40 ഉപദേശങ്ങള്‍.1. സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്.🕟🌄😴🛌❌ അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്.🕞🕡😴🛌❌ മഗ്രിബിനും ഇഷാക്കുമിടയിലും ഉറങ്ങരുത്.🕡🕗😴🛌❌2. പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക.💰🔐👨‍👨‍👧‍👧❌3. ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്.👨‍👨‍👧‍👧😴❌4. ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്.🤚🍛🥛❌5.പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്.😬🥓🤐❌ 6. വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്. 👐❌7. രാത്രിയില്‍ കണ്ണാടിയില്‍ നോക്കരുത്. 🌚🌌🖱❌8. നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്.🛐☁👀❌9. വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്.🚽🌬❌10. പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കരുത്.😬🌑🌬❌11. ഇരിക്കുക പിന്നെ ട്രൗസറുകള്‍ അണിയുക.🛋👖✅12.പല്ല് കൊണ്ട് ഉറപ്പുള്ള സാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്.😬🍭❌13. ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.☕🍲😤❌14. മറ്റുള്ളവരുടെ പാഴ്ച്ചകളിലേക്ക് നോക്കരുത്.👀❌ 15.ബാങ്കിന്റെയും ഇകാമാത്തിന്റെയും ഇടയില്‍ സംസാരിക്കരുത്.🕌🔕🔇📵🙊🤐🗣❌16. വിസര്‍ജ്യ സ്ഥലത്ത് വച്ച് സംസാരിക്കരുത്.🚽🗣❌17.നിന്റെ സുഹൃത്തുകളെ പറ്റി കഥകള്‍ പറയരുത്.👭👬💬💭🗯🗣❌18. നിന്റെ സുഹൃത്തുക്കളെ നീ ദേഷ്യപ്പെടുത്തരുത്.👬👭😡❌19. നടക്കുമ്പോള്‍ പിന്നിലേക്ക്‌ തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.🚶🏻🚶🏻‍♀🕺🏻🔙👀👀❌20. നടക്കുമ്പോള്‍ കാലുകളുടെ അടയാളം പതിക്കരുത്.🚶🏻🕺🏻🚶🏻‍♀👣❌21. സുഹൃത്തുക്കളെ പറ്റി സംശയാലു ആകരുത്.👭👬🤔⁉️❌22. ഒരിക്കലും കളവു പറയരുത്.🗣❌23. മണത്തു നോക്കി ഭക്ഷിക്കരുത്.👃👀🍵🍲❌24. മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക.👭👬🔠🔢🗣✅25. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക.🚵🏻‍♀🚣🏿🏇🏻❌26.സ്വയം തീരുമാനമെടുക്കരുത്, അറിവുള്ളവരോട് ചോദിക്കുക.🤦🏻‍♀🤦🏻‍♂❌👩🏻👩🏻👩🏻👩🏻👩🏻👩🏻👩🏻‍🎓👨🏻👨🏻👨🏻👨🏻👨🏻👨🏻👨🏻‍🎓🗣✅27.സ്വയം ആത്മാഭിമാനം കൊള്ളരുത്.💁🏻💁🏻‍♂🕴🏻❌28. നിന്റെ ഭക്ഷണത്തെ പറ്റി ഒരിക്കലും ദുഖിക്കരുത്.🍱😟😔😩❌29. സ്വയം വീമ്പ് പറയരുത്.🗣❌30. പിച്ചക്കാരെ പിന്തുടരരുത് / വിരട്ടരുത്.🚶🏻🕺🏻❌🗣❌31. അധിധികളെ നന്നായി നല്ല മനസ്സോടെ സൽക്കരിക്കുക.👨‍👩‍👧‍👦✝☪🕉💞🥗✅32. ദാരിദ്യമായിരിക്കുമ്പോള്‍ ക്ഷമയുള്ളവനായിരിക്കുക.🍽❓🆒🙂✅ 33. നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക.💝🎁💵✅34.നിന്റെ തെറ്റുകളെ പറ്റി ചിന്തിക്കുക, പശ്ചാത്തപിക്കുക.🤔😭✅35. നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.🤼‍♂💔👩‍❤️‍👩👨‍❤️‍👨✅36.നിനക്ക് ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക.🆗✅37. അധികം ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും,🛌⏰❌38. ഒരു ദിവസം നൂറു പ്രാവശ്യമെങ്കിലും പശ്ചാതപിക്കുക.💯😭✅39. ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്.🌚❌40. വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.🤒🍔❌ ✳ഒരു നന്മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്മ ചെയ്യുന്നവനെ പോലെയാണ്‌. ✳എത്ര പെട്ടന്ന്എത്തിക്കാൻ കഴിയും അത്രയും വേഗം അയക്കുക. പിന്നേക്ക് വെക്കരുത്... അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകട്ടെ.......👆👆

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫