കൊറോണ ലോക് ഡൗണ് കാരണംവരുമാനം നിന്നിട്ടു ഇന്നേക്ക് 12 ദിവസമായി😟ഇങ്ങനെ പോയാൽ എന്താവുമോ എന്തോ😟എന്തായാലും വരുമ്പോലെ വരട്ടെ ക്യാഷ് ഒക്കെ പിന്നെയും നമുക്ക് പണിയെടുത്തു ഉണ്ടാക്കാം🤗ആദ്യം ജീവന് മുക്ക്യം ബിഗിലെഎന്തായാലും കൊറോണ കാരണം ആളുകൾ ശെരിക്കുള്ള ജീവിതം എന്തെണെന്നു പഠിച്ചു

Comments