ചിലരൊക്കെ തമാശയില്‍ എന്കിലും പറയാറുണ്ട് ,,, 'കേരളം UAE യുടെ ഒരു എമിറേറ്റസ് ആണെന്ന് ,,' . അത് സത്യമെന്ന് തോന്നി പോകും ഇതെല്ലാം കാണുമ്പോ ,, നന്ദി ഇമാറാത്ത് ,,, . ഈ സ്നേഹത്തിനും എന്തിനും കൂടെ നില്‍ക്കാമെന്ന വാക്കിനും,,, യുഎഇ ഭരണാധികരികള്‍ക്കും സ്വദേശി സമൂഹത്തിനും എത്ര നന്ദി പറഞ്ഞാലും തീരില്ല,, . ഇതിനു ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കും #THANKS #UAE♥♡♥

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫