നിങ്ങളുടെ ഫോണിൽ മൊബൈൽ കമ്പനിക്കാരുടെ എപ്പോഴും വരുന്ന 😨Call & Sms & offer 😨 തുടങ്ങിയവ നിർത്താൻ START 0 എന്നു ടൈപ്പ് ചെയ്ത് 1909 ലേക്ക് send ചെയ്താൽ മതി😊 1 ആഴ്ചക്കുള്ളിൽ അവന്മാരുടെ എല്ലാ വെറുൽപ്പിക്കൽസും നിൽക്കും😍 പൊതുജന താല്പര്യാർത്ഥം👏👫👬

Comments