പട്ടാളക്കാരേയും മീൻപിടിത്തക്കാരേയും പ്രശംസിക്കുന്നതിനിടക്ക് ആയിരക്കണക്കിന് ജീവൻ രക്ഷിക്കുകയും രാവും പകലും നമുക്ക് വേണ്ടി നമ്മുടെ കൂടെ നിൽക്കുകയും ചെയ്ത കേരള പോലീസ് സഹോദരങ്ങളെ മറന്ന് കളയരുത് സുഹൃത്തുക്കളെ (റെസ്ക്യൂ ,KSEB 'വില്ലേജ് ,പഞ്ചായത്ത്: എന്നു വേണ്ട കേരളത്തിലെ സകലമാന ഗവ ജീവനക്കാരും ദുരന്തമുഖത്ത് ആഹോരാത്രം പണിയെടുത്തിട്ടുണ്ട് എല്ലാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ) ഷെയർ ചെയ്യു )

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫