ഇനിയും കേരള ഗവണ്മെന്റിന്റെ ടോൾ ഫ്രീ നമ്പർ അറിയാത്തവർ ഓർത്തു വെക്കുക #1077 നിങ്ങളുടെ പരിചയത്തിലുള്ള ആരേലും കുടുങ്ങിയിട്ടുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചു കാര്യം ബോധിപ്പിക്കുക. ബാക്കിയുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് #whatsappലും നിങ്ങളുടെ #facebook ടൈം ലൈനിലും പരമാവധി share ചെയ്യുക

Comments