ഒരു ചെന്നൈക്കാരന്റെ വാക്കുകൾ... "മഴ തുടങ്ങിയപ്പോൾ ഞങ്ങളെ പോലെ നിങ്ങളും സന്തോഷിച്ചിട്ടുണ്ടാവും...ഞങ്ങളെ പോലെ തന്നെ വെള്ളത്തിന്റെ അളവ് കൂടുന്നതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ല..അതു പരിധി വിടുന്നത് വരെ... അതിനു ശേഷമാണ് നിങ്ങളും ഞങ്ങളും തമ്മിലുള്ള വ്യത്യാസം....നിങ്ങൾ ആർക്കു വേണ്ടിയും കാത്തു നിന്നില്ല..അയൽകാരോ കേന്ദ്രമോ വരുന്നത് വരെ അടങ്ങി ഇരുന്നില്ല.. നിങ്ങൾ പ്രവർത്തിക്കുക ആയിരുന്നു...കൂടെ ഉള്ളവരെ രക്ഷപെടുത്താൻ...സഹായിക്കാൻ..നിങ്ങൾ നിങ്ങൾക്കിടയിൽ തന്നെ പരിഹാരങ്ങൾ തേടുകയായിരുന്നു.. നിങ്ങൾക്ക് എങ്ങനെ ഇത് സാധിക്കുന്നു.?? എന്തു ദുരന്തം വന്നാലും ഇത്ര സംഘടിതമായി പ്രതിരോധിക്കാൻ നിങ്ങൾ എവിടുന്നു പഠിച്ചു ?? നിപ വൈറസിനെ നിങ്ങൾ പ്രതിരോധിച്ചത് രാജ്യം കണ്ടതാണ്... നിങ്ങൾ സഹായത്തിനായി നിലവിളിക്കുന്നില്ല...പരസ്പരം പഴിചാരുന്നില്ല...നാട്യങ്ങളോ നാടകങ്ങളോ ഇല്ല...നിങ്ങൾ ഈ രാജ്യത്തിന്റ താഴെ ആയിരിക്കാം..പക്ഷെ പ്രവർത്തി കൊണ്ടു നിങ്ങൾ എന്തിനേകാളും മുകളിലാണ്. ... പ്രതികരിക്കുക പ്രതിരോധിക്കുക എന്നത് നിങ്ങളുടെ രക്തത്തിലാണ്...." #നമ്മൾ_മലയാളികളാണ്... അതിജീവിക്കും ഒറ്റക്കെട്ടായ്..💪💪💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫