മഴ നിർത്താതെ പെയ്യുകയാണ്😐 ഫുഡ് കഴിക്കാൻ ഇതുവരെ പോകാൻ പറ്റിയിട്ടില്ല🙄 റോട്ടിൽ ആണെങ്കില് ഫുൾ കുഴിയും വെള്ളവും 😑😐 സൂക്ഷിച്ചു പോയില്ലെങ്കിൽ പണി കിട്ടും😣 എന്നാലും വല്ലാത്ത ഒരു മഴ ആയി പോയി😑

Comments