ഇന്ന് ഫ്രണ്ടിന്റെ വീട്ടിൽ ഒരു രാത്രി സൽക്കാരം ഉണ്ട് 😃 കാടയുണ്ട്🤗 കോഴിയുണ്ട്😃 ബീഫുണ്ട്👌😍 മീൻപൊരിയുണ്ട്😉 കഫ്സയുണ്ട്😄 പുഡ്ഡിംഗ് ഉണ്ട്😄 പൊളിച്ചെടുക്കും ഇന്ന് 😄💪👏 അവന്റെ കല്യാണത്തിനു👫😊 ഒരു സൊറയും കളിക്കാൻ കഴിഞ്ഞിട്ടില്ല😉 ഇന്ന് പോയി തകർക്കണം👬😃💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫