മഴ ഇങ്ങനെ തകർത്തു പെയ്യുകയാണെങ്കിൽ ഇപ്രാവശ്യത്തെ പെരുന്നാളും ഓണവും എല്ലാം വെള്ളത്തിലാകും🙄 ഇതു ഏറ്റവും കൂടുതൽ ബാധിക്കുന്നതു കച്ചവടക്കാരെ ആണ് ഒരു കണക്കിന് അതു നന്നായി🤔 ആൾക്കാരുടെ അമിതമായ ആഘോഷവും ധൂർത്തും നിൽക്കും🙄 ആർക്കും ഒന്നിനും സമയമില്ലായിരുന്നു🙂 ഇപ്പൊ എല്ലാരും പേടിച്ചു

Comments