2ദിവസമായിട്ടു വീട്ടിൽ കറണ്ട് ഇല്ല🙄 കറണ്ട്ന്റെയും വെള്ളത്തിന്റെയും ബുദ്ധിമുട്ടു കുറെ കാലത്തിന്ന് ശേഷം ശെരിക്കും അറിഞ്ഞു😐 പകലും രാത്രിയും നിർത്താതെയുള്ള മഴ കാരണം എല്ലാ ജോലിയും താറുമാറായി🙂 മഴ കാരണം എന്റെ നാട്ടിൽ ഇത്ര ബുദ്ധിമുട്ടാണെങ്കിൽ വീടും മറ്റും പോയവരുടെ അവസ്ഥ എന്തായിരിക്കും

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫