മറക്കരുത് ആ #നവംബർ 8 സാധാരക്കാരന്റെ വിയർപ്പിന്റെ വിലയെ ഇങ്ങനെ ബാങ്കിന് മുന്നിൽ കൊണ്ട് നിർത്തി അവൻ അധ്വാനിച്ചു ഉണ്ടാക്കിയ അവന്റെ പണം എടുക്കാൻ ബാങ്ക് സെക്യൂരിറ്റി കാരന്റെ മർദ്ദനം ഏറ്റുവാങ്ങുമ്പോൾ പറഞ്ഞു കബളിപ്പിച്ചു നോട്ടു നിരോധനം നടത്തിയ അധികാരികൾ സമ്പത്ത് വാരിക്കൂട്ടുകയായിരുന്നു. കോടികൾ.... കഞ്ഞി വെക്കാൻ അരി വാങ്ങാൻ പോലും ചില്ലറ ഇല്ലാതെ നെട്ടോട്ടം ഓടി നമ്മൾ സാധാരക്കാരൻ പരക്കംപാഞ്ഞു നടന്നപ്പോൾ രാജ്യസ്നേഹം മറയാക്കി നമ്മുടെ സമ്പത്തിനെ അവർ അവരുടെ പോക്കെറ്റിൽ ആക്കി. മറക്കരുത് നമ്മൾ ഓർക്കണം ഓർത്തിരുന്നു നമ്മളുടെ ജീവിതം വഴിമുട്ടിച്ചവർക്കു മറുപടി കൊടുക്കണം 😡

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫