പറഞ്ഞു പറഞ്ഞു ഇപ്പൊ എന്റെ നാട്ടിലും വീട്ടിലും റോട്ടിലും വെള്ളം കയറി 🙄 വീട്ടിൽ കറണ്ട് പോയിട്ടു 3 ദിവസമായി കോടമ്പുഴ&പുളിക്കൽ&നല്ലൂര്& കല്ലമ്പാറ&പൂട്ടേക്കാട്&കോട്ടപ്പാടം&കൊളങ്ങര&ചുങ്കം&രാമനാട്ടുക്കര& പുളിക്കൽ🤔 അങ്ങനെ ലിസ്റ്റ് ഒരുപാടുണ്ട്😐 മഴയെ വെറുക്കുന്ന അവസ്ഥയാണിപ്പോൾ ഉള്ളത്🙄

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫