കോഴിക്കോട് ന്റെ ഒട്ടുമിക്ക ഭാഗവും വെള്ളത്തിലാണ്😐 ഈ മഴ ഇങ്ങനെ തുടർന്നാൽ ഒരു പക്ഷെ??????????????????🤔😐😐 പടച്ചോനെ ചെയ്ത തെറ്റുകളൊക്കെ പൊറുത്തു മാപ്പാക്കി തരണമേ 👏😐 അമിതമായ പ്രകൃതി ശോഭം കൊണ്ട് ഞങ്ങളെ പരീക്ഷിക്കല്ലേ നദാ👏😑 ഈ മഴ ഒന്നു നിർത്തി തരണേ അല്ലാഹ്👏😐

Comments