പുറമെ ചിരിചും കളിച്ചും എല്ലാരോടും സംസാരിക്കുമെങ്കിലും എൻറെയുള്ളിലും ഉണ്ട് 🙂 മാനസികമായും അല്ലാതെയും ഒരുപാട്‌ പ്രശ്നങ്ങൾ 🙂 പക്ഷെ അതൊന്നും ഞാനാരോടും പറഞ്ഞിട്ടില്ല 🤗 എന്തിനാ വെറുതെ മറ്റുള്ളവരെ നമ്മളായിട്ടു വിഷമിപ്പിക്കുന്നതു😊 എന്റെ പ്രശ്നങ്ങളൊക്കെ എന്നിൽ തന്നെ അടക്കാൻ ആണ് ഇഷ്ടം🤗

Comments