ട്വിറ്റെർ എനിക് ഒരു ഹരം ആണ്👌 എനിക് ഇഷ്ടമുള്ള എല്ലാ കാര്യങ്ങളും ഞാൻ ഇതിൽ പോസ്റ്റും 😄 ഞാൻ ഇടുന്ന പോസ്റ്റുകൾ(ട്രോൾ&ETC) കൊണ്ട് ആർക്കെങ്കിലും മാനസികമായോ അല്ലാതെയോ എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടാവുകയാണെകിൽ എന്നോട് ക്ഷമികണമെന്നു വിനീതമായി അപേക്ഷിക്കുന്നു 🤗 സ്നേഹത്തോടെ SHIHAB😊

Comments