ഇത്രയും കാലം സോഷ്യൽ മീഡിയ കൊണ്ടു കളിയും ചിരിയും മാത്രമേ ഉണ്ടായിട്ടുള്ളൂ 🙄 ഇപ്പോളാണ് സോഷ്യൽ മീഡിയ കൊണ്ട് എല്ലാർക്കും ഉപകാരമുണ്ടായത്😊👌 ഈ അവസരത്തിൽ നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്നതിന്റെ ഫലങ്ങളാണ് ഇപ്പോൾ നാം കണ്ടു കൊണ്ടിരിക്കുന്നത്😊👏 😍God bless to all😍👫👬

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫