ഇന്ന് എന്റെ കൂടെ 10 ലു പഠിച്ച ഒരു ഫ്രണ്ടിന്റെ കല്യാണമാണ്😊 രാവിലെ മുതൽ ഭയങ്കര മഴ 🙄 എങ്ങനെ പോകും പടച്ചോനെ😑 ഇസ്തിരിയിട്ട ഷർട്ടിന്റെയും പാന്റിന്റെയും കാര്യത്തിൽ ഒരു തീരുമാനമായി ☺😣 മിക്കവാറും നഞ്ഞു ചീഞ്ഞു പോകേണ്ടി വരും 😄 എന്നാലും ഞാൻ പോവും 💪 എന്തിനാ ബിരിയാണി മിസ്സ് ആക്കുന്നത്😃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫