ജീവിതം വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കഴിഞ്ഞ ദിനങ്ങളിലായി കടന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്.. പ്രതിസന്ധികളും പ്രയാസങ്ങളുമെല്ലാം അടങ്ങിയതാണ് ജീവിതമെന്നറിയാം‌‌.. എന്നിരുന്നാലും പ്രതിസന്ധികളെ തരണം ചെയ്യാനാവാതെ നിസ്സാഹയനായി പോകുന്നുണ്ടൊ എന്ന് ഇടക്ക് തോന്നി പോകുന്നു.. എന്നിരുന്നാലും തളരാതെ പതറാതെ 'ഈ പ്രതിസന്ധിയേയും അതി ജീവിക്കണമെന്ന നിശ്ചയദാർഡ്യത്തിലാണ്'.. പുറത്ത് കാണിക്കുന്ന ചിരി അകത്തും എത്തിക്കാനാകുമെന്ന പ്രതീക്ഷയിൽ... പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക.‌😊

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫