*ഭിക്ഷാടനം നിരോധിച്ചെന്ന് ഫ്ളക്സ് വെച്ച ഒരു ജനത* യാചകർ നാട്ടിൽ കടക്കരുതെന്ന് ബോർഡ് വെക്കുമ്പോൾ നാം നമ്മേയും സൃഷ്ടാവിനെയും മറന്നു.... യാചകരിലെ നെല്ലും പതിരും വേർതിരിക്കുന്നതിന് പകരം എല്ലാവരെയും ആട്ടി ഓടിച്ചവരാണ് നമ്മൾ.... വെള്ളപൊക്കക്കാർ ആണെന്ന് പറഞ്ഞു ദാനവും ധർമവും തേടി വന്നവരെ വെറും കയ്യോടെ തിരിച്ചയച്ചവർ.... വെളളപ്പൊക്കക്കാരനെ നമ്മൾ നോക്കിയത് വളരെ പുച്ഛത്തോടെ ആയിരിന്നു അല്ലെ... ഇപ്പോൽ എന്തായി...കഥ മാറി പുതപ്പ് വിറ്റ് അന്നം തേടി നമ്മുടെ നാട്ടിലെത്തിയ അന്യസംസ്ഥാനക്കാരൻ പുതപ്പുകളെല്ലാം നമുക്ക് ദാനം ചെയ്ത് നമ്മേ നാണിപ്പിച്ചു ഇവനെപോലെ വീട് കയറി അന്നം തേടുന്ന ആയിരങ്ങളെയായിരുന്നു നാം കണ്ടം വഴി ഓടിച്ചത് മനുഷ്യാ നിനക്ക് മുകളിൽ മറ്റൊരു ശക്തി ഉണ്ടെന്ന സത്യം നീഒരിക്കലും മറന്നു പോകരുത് എന്നോടും നിങ്ങളോടും ഓർമ്മപ്പെടുട്ടേ അല്ലാഹു നമ്മെ കാക്കട്ടെ..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫