കുടുംബക്കർക്കും സുഹൃത്തുക്കൾക്കും റീചാർജ് ചെയ്തു കൊടുത്തു മനുഷ്യൻ ഒരു വഴിക്കായി🙄 റീചാർജിന്നു വിളിക്കുമ്പോൾ ഭയങ്കര സ്നേഹം ആണ് 🙂🙄 പിന്നീട് ആ ക്യാഷ് കിട്ടാൻ അങ്ങോട്ടു വിളിച്ചു വെറുപ്പിക്കേണ്ട അവസ്ഥയാണ്☺ എല്ലാർക്കും സ്വന്തം കാര്യം മാത്രം☺ എന്റെ ഒരു അവസ്ഥയെ😑 ആരോട് പറയാൻ😣😨

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫