ഉച്ചക്ക് ചോറു കഴിക്കാൻ വീട്ടിലേക് വന്നതാണ്😊 ഇപ്പൊ പുറത്തു ഭയങ്കര മഴ നിർത്താതെ പെയ്യുന്നു😑 ഒടുക്കത്തെ തണുപ്പും🙄 ഇന്നിനി ഷോപ്പിൽ പോണോ ന്നാണ്😉 ഇപ്പൊ ആലോചിക്കുന്നത്😉 പോയിട്ടും വല്യ കാര്യമില്ല😣 ഒരു മനുഷ്യ ജാതി പോലും അങ്ങാടിയിൽ ഇല്ല😊 ഇപ്പോ മഴ തോരാൻ കാത്തിരിക്കുന്നു

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫