വീട്ടുകാര് തള്ളി പറയുന്നതും😋 സ്നേഹിച്ച പെണ്ണ് ഉപേക്ഷിച്ച് പോകുന്നതും, 🙁ടീച്ചർമാര് കുറ്റപ്പെടുത്തുന്നതും, ഈ ഒരറ്റ കാരണം പറഞ്ഞോണ്ടാ.. ഫ്രണ്ട്ഷിപ്പ് ഈ മുടിഞ്ഞ കൂട്ടുകെട്ട് ഒഴിവാക്കാതെ നീയൊന്നും നന്നാവൂലെ ടാ..... 😜ആര് എന്തൊക്കെ പറഞ്ഞാലും ഞമ്മക്ക് ചങ്ങായിമാരാ ജീവൻ❤... 👬4Ever👬💪

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫