അടുത്ത വർഷം മുതൽ ട്രോളിങ് നിരോധനം 45 അല്ല 450 ദിവസം ആണെങ്കിലും ഒരു മൽസ്യത്തൊഴിലാളിയും പട്ടിണി കിടക്കരുത്‌ .....ട്രോളിംഗ് നിരോധന സമയത്ത്, പട്ടിണി കടൽത്തീരത്തെ കാർന്നുതിന്നുമ്പോൾ , എത്തണം ആവശ്യമുള്ള സാധനങ്ങൾ നിറച്ച ലോറികൾ കടൽത്തീരത്തേയ്ക്ക്.. #നമ്മുടെ സ്വന്തം സൈന്യം🤗

Comments