കേരളം ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോയ്കൊണ്ടിരിക്കുന്ന ഈ സമയത്ത് ..രാഷ്ട്രീയമായും മതപരമായും മുതലെടുപ്പ് നടത്തുന്ന എല്ലാവര്ക്കും അത് ഏത് പാർട്ടി ആയാലും മതം ആയാലും നടു വിരൽ സല്യൂട്ട് .. പിന്നെ ഇതിനു ആവിശ്യം വിവരവും വിവേകവും ഉള്ള ഉദ്യോ​ഗസ്ഥരുടെ പ്ലാനുകൾ ആണ് .. 🙏🏻

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫