പപ്പയെ രക്ഷിക്കൂ മമ്മിയെ രക്ഷിക്കൂ എന്ന് അങ്ങ് ദുഫായിലും, അമേരിക്കയിലും, ലണ്ടനിലും ഇരുന്ന് കരഞ്ഞവർ പപ്പായോടും മമ്മിയോടും പറയണം അയൽക്കാരെ ഒന്ന് സ്നേഹിക്കാൻ, അവധിക്ക് നാട്ടിൽ വരുമ്പോൾ അയൽപക്കത്തെ വീടുകളിൽ ഒക്കെ ഒന്ന് പോകണം, തങ്ങളുടെ സ്റ്റാറ്റസിനൊത്തവരെ വിളിച്ച് പാർട്ടി വെക്കുമ്പോൾ അയൽവാസികൾക്കും നാട്ടുകാർക്കും ഒരു ചോക്ലറ്റോ, അതുമല്ലെങ്കിൽ ഒരു പുഞ്ചിരിയെങ്കിലും കൊടുക്കാം ☎ നാട്ടിൽവിളിക്കാൻ ആരുടെയും ഫോൺ നമ്പറില്ലാ എന്നു പറഞ്ഞു അലമുറയിട്ടവർ ഇനിയെങ്കിലും മനുഷ്യബന്ധങ്ങളുടെയും യാഥാർത്ഥ സ്നേഹങ്ങളുടെയും വിലയറിഞ്ഞിരുന്നുവെങ്കിൽ, അന്യർക്ക് പ്രവേശനമില്ല ഇത് പൊതുവഴിയല്ല, പട്ടിയുണ്ട് സൂക്ഷിക്കു എന്നൊക്കെ എഴുതി തൂക്കിയ ടീമ്സായത് കോണ്ടോ, പണവും പ്രതാപവും ഉണ്ടെങ്കിൽ എല്ലാം ആയി എന്നുള്ള അഹങ്കാരവും ജാഡയും ഇനിയും അവസാനിപ്പിച്ചില്ലെങ്കിൽ ഒന്നേ പറയാനുളളൂ കടലമ്മ കനിഞ്ഞാൽ മാത്രം അത്താഴം കഴിക്കുന്ന കടലിന്റെ മക്കളും അതുപോലെ നാട്ടുകാരും മറ്റും ആണ് നിങ്ങളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും രക്ഷിച്ചത്. അത് ഓർക്കുക ഒന്ന് മനസ്സിരുത്തുക, ഈ കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു ബാങ്ക് ബാലൻസും നിങ്ങളെ രക്ഷിക്കില്ല മക്കളെ... കടപ്പാട്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫