*പ്രശ്നം ഗൗരവമേറിയതാണ്..* ദുരന്ത ബാധിതർ വയനാട്ടിലും പാലക്കാടും മാത്രമല്ല നമ്മുടെ അയൽ പ്രദേശങ്ങളായ ചുങ്കത്തും,അഴിഞ്ഞിലത്തും, ചെറുവണ്ണൂരും, കുണ്ടായിത്തോടും എത്തി കഴിഞ്ഞു.. അങ്ങനെ വെള്ളം കയറിയ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് ക്യാമ്പുകളും സജീവമായി കഴിഞ്ഞു.. പ്രദേശത്തുള്ള വെള്ളം കയറാൻ സാധ്യത ഉള്ള ആളുകളെ നിരീക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്.ക്യാമ്പിലുള്ളവർക്ക് ഭക്ഷണവും വസ്ത്രങ്ങളും മറ്റും നൽകേണ്ടത് നമ്മുടെ കടമായാണ്‌‌... സ്വയം സഹായിച്ചും സഹായത്തിനായി സമീപിക്കുന്ന സംഘടനകളേയും മറ്റും ആരും നിരാശരാക്കാതിരിക്കുക.... കാരണം ഈ തോതിലുള്ള മഴ ഇനിയും നമ്മുടെ നാട്ടിൽ പെയ്യുകയാണെങ്കിൽ നമ്മളും തീർച്ചയായും അഭയാർത്ഥികളായി മാറും എന്നത് വസ്തുതയാണ്‌‌.. അല്ലാഹു നമ്മെ ഏവരേയും കാക്കട്ടെ..ആമീൻ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫