ഇന്നത്തെ കാലത്തു മൊബൈൽ ഫീൽഡിൽ മത്സരം ആണ് 🙄 വല്യ ഷോപ്പുകാർ ഒരുപാട് ഫോൺ ഒരുമിച്ചു എടുക്കുകയും വില കുറച്ചു കൊടുക്കുകയും ചെയ്യും😊 അതു കാരണം ഇപ്പൊ ഒരു ഫോൺ വിറ്റാൽ ആകെ കിട്ടുന്ന ലാഭം 200🙄300 ആണ് 😣അതിന്റെ കൂടെ പൗച്&ഗ്ലാസ് കൊടുക്കുകയും വേണം🙄 എന്നിട്ടു കൊള്ള ലാഭം എന്ന പേരും എന്താല്ലേ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫