അലിബാബ ഗ്രൂപ്പിന്റെ സ്ഥാപകന്‍മാരിലൊരാളായ Jack Ma ബിസിനസ്സ് സമൂഹത്തോടായി പറഞ്ഞതാണിത്...ബിസിനസ്സുകാര്‍ക്ക് മാത്രമല്ല..എല്ലാവര്‍ക്കും ഇത് യോജിക്കും..."2020 എന്ന വര്‍ഷത്തില്‍ *ജീവനോടെ ഇരിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നിനും പ്രാധാന്യമില്ല* ...നിങ്ങളുടെ സ്വപ്നങ്ങളെക്കുറിച്ചോ പദ്ധതികളെക്കുറിച്ചോ വാചാലരാകേണ്ട സമയമല്ലിത്...ജീവിച്ചിരിക്കുന്നു എന്ന കാര്യം മാത്രം ഉറപ്പു വരുത്തുക...ഈ വര്‍ഷത്തിനൊടുവില്‍ *നിങ്ങള്‍ ജീവനോടെയുണ്ടെങ്കില്‍ തന്നെ നിങ്ങള്‍ നേട്ടമുണ്ടാക്കിക്കഴിഞ്ഞു എന്ന് ഉറപ്പിക്കാം* "

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫