വീടിന്റെ ഒരു വർഷത്തെക്കുള്ള ടാക്‌സ് 1230 rs😞ആയി കൂടി🙄 (അതായത് ഒരു മാസം110.8 rs)ഇന്ന് വില്ലേജ് ലു പോയപ്പോൾ 5 കൊല്ലത്തെക്കുള്ള ടാക്‌സ് അടക്കം 2300 rs അടയ്ക്കാൻ പറഞ്ഞു😞ഇത്രയൊക്കെ ക്യാഷ് ജനങ്ങളിൽ നിന്നും പിരിച്ചിട്ടും നമ്മുടെ സർക്കാർ ഇപ്പോഴും കടത്തിൽ തന്നെ🤔ഹാ ആരോട് പറയാൻ👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫