Skip to main content
ഒരു ദിനം കനവിൻ മലർവനം😍അരികിലതു മിഴികളിലടരുകയോ😍ഇതുവരെ കരളിൽ പ്രിയമൊഴി😍മധുപകരും പലദിനമോർത്തീടവേ😍പണ്ടു പണ്ടേ പൂത്ത മലരുകൾ😍മിന്നും മിന്നാമിനുങ്ങുകൾ😍ഒരുകുറി ഇനിവരുമോ😍നറുചിരിയുടെ ഇതളുകൾ😍പുലരൊളിനിറവുകൾ😍ഇരുളിതിലായ് വരുമോ😍പറന്നു പോയൊരു കിളികളെഓർമ്മതൻ വഴിയിലെ👫❤
Popular posts from this blog
Comments
Post a Comment