Skip to main content
അങ്ങനെ നീണ്ട ഇടവേളയ്ക്കു ശേഷം(ഒരു മാസവും 12 ദിവസത്തിനു ശേഷം ) നാളെ നോം പണിക്ക് പോവാണ്😃👫10 to 5 ആണ് ടൈം🤗ഷിഫ്റ്റ് ആയി ഷോപ്പിൽ പോവാനാണ് പ്ലാൻ👏എന്തായാലും വേണ്ടില്ല😄വീട്ടിൽ ഇരുന്നു മടുത്തു😉അപ്പൊ നാളെ മുതൽ വീണ്ടും മ്മളെ സ്വന്തം ഫറോക്ക് ലേക്ക്👬🤗👏ഇൻഷാഹ് അല്ലാഹ്🤗
Popular posts from this blog
Comments
Post a Comment