ട്വിറ്ററിൽ ഫ്രണ്ട്ഷിപ് നു ഇത്ര മാത്രം പ്രാധാന്യം ഉണ്ടെന്നു ഞാൻ മനസ്സിലാക്കിയത് ഷെബു മ്മളെ ചങ്കത്തി ആയി ബെസ്റ്റി ആയി കൂടെ വന്നതിന്നു ശേഷമാണ്❤👫👏ലൈഫിൽ എന്തു പ്രശ്നം വന്നാലും ഷെബു കട്ടക്ക് കൂടെ നിൽക്കും❤പടച്ചോൻ ഈ ഫ്രണ്ട്ഷിപ് എന്നും നില നിർത്തി തരട്ടെ❤ആമീൻ❤സിയാ❤ഷെബു💙👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫