സോഷ്യൽ മീഡിയയിൽ ഒരു ഭാഗത്തിപ്പോൾ ടിക് ടോക്കോളികളും😅യൂറ്റൂബേർസും😎💪തമ്മിലുള്ള റോസ്റ്റിംഗ് 😎 റിയാക്റിംഗ് വീഡിയോകളേയും കൊണ്ടുള്ള ഫാൻ fight ആണ് നടക്കുന്നത്😃👫നമ്മളെ പോലെയുള്ളവർ ചുമ്മാ അത് കണ്ടു ആസ്വദിച്ചു ഇങ്ങനെ ഇരിക്കുകയും ചെയ്യുന്നു😄👫💪എന്താല്ലേ😀 ഒരു രസം🏃🏃

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫