Skip to main content
ചങ്ക് ന്റെ ഫോണിലേക്കു ഗൂഗിൾ pay വഴി ക്യാഷ് കേറുന്നില്ലാന്നു പറഞ്ഞു.എന്നോട് ക്യാഷ് അയച്ചു ഒന്നു ടെസ്റ്റ് ചെയ്യാൻ പറഞ്ഞു👬ഞാനാരാ മോൻ 1 rs അയച്ചു😎ബിഗ് എമൗണ്ട് 10 rs അയച്ചാൽ അവൻ തിരിച്ചു അയക്കില്ല😅ഇപ്പോ ക്യാഷ് നൊക്കെ ഭയങ്കര ഡിമാൻഡ് അല്ലെ😄അല്ലേൽ ഞാൻ ക്യാഷ് വാരി എറിഞ്ഞേനെ
Popular posts from this blog
Comments
Post a Comment