എന്റെ ഈ ട്വിറ്റെർ ac ഈ അടുത്തു സസ്‌പെൻഡ് ആകും🤗പണ്ടെങ്ങോ ഞാൻ പോസ്റ്റ് ചെയ്ത തമിഴ് ഹിന്ദി പാട്ടിന്റെ കോപ്പി റൈറ്റ് ആണ് കാരണം😏ഇനി അത് എങ്ങനെ തപ്പി കണ്ടു പിടിക്കാനാണ്😞ഹാ ഈ ac പോയാൽ മറ്റൊന്ന്😎എനിക്ക് ഇപ്പോ അത്രയേ ഉള്ളു😎അവന്മാരെ ഒരു കോപ്പിലെ കോപ്പി റൈറ്റ്😤#വിട്ടു കളയണം

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫