Skip to main content
ലൈഫിൽ ഒരു ബുദ്ധിമുട്ടുള്ള പ്രശ്നം വരുമ്പോൾ #കോഴിക്കോട്ടുകാരു പറയുന്ന ചില പേരുകൾ👫😁വല്ലാത്ത ചൊറ😃വണ്ടീ വലീം😛ഏറും മുട്ടും😃ഹലാക്കിന്റെ അവുലും കഞ്ഞി😅8 ന്റെ പണി😉പെട്ടു മോനെ😃ലോക്ക് ആയി മോനെകുടുങ്ങി മോനെ😎ബല്യ വെറുപ്പിക്കൽ😄സുയിപ്പായി മോനെ😀കോഴിക്കോട് ഇസ്തം
Popular posts from this blog
Comments
Post a Comment