എല്ലാ പെരുന്നാക്കും ഉപ്പാക്കും❤ഉമ്മാക്കും പെരുന്നാൾ പെരുന്നാൾ ക്യാഷ് ആയിട്ടു ഒരു സംഖ്യ കൊടുക്കുന്നതാണ്🤗ഇപ്രാവശ്യം അത്‌ കൊടുക്കാൻ കഴിയുമോ എന്നറിയില്ല😞ഹാ പോട്ടെ സാരല്യ🤗👫നമുക്ക് അടുത്ത പെരുന്നാക്കു ഉഷാറാക്കാം🤗ഈ പെരുന്നാൾ ആഘോഷങ്ങൾ ഇല്ലാതെ ഇങ്ങനെ സിംപ്‌ളായി പോട്ടെ😊👫

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫