ഒരു ഇസ്ലാം മത വിശ്വാസി നിർബന്ധമായും അറിഞിരിക്കേണ്ട രണ്ട് കാര്യങളാണു " ഈമാൻ കാര്യവും ഇസ്ലാം കാര്യവും. ഈമാൻ കാര്യങൾ ആറും ഇസ്ലാം കാര്യങൾ അഞ്ചെണ്ണവും ആണു.ഈമാൻ കാര്യങൾ1) അള്ളാഹുവിൽ വിശ്വസിക്കുക2) മലക്കുകളിൽ വിശ്വസിക്കുക3) കിത്താബുകളിൽ വിശ്വസിക്കുക4)മുർസലീങളിൽ വിശ്വസിക്കുക5) അന്ത്യ നാളിനെ വിശ്വസിക്കുക6) നന്മയും തിന്മയും അള്ളാഹുവിൽ നിന്നാണു എന്ന് വിശ്വസിക്കുകഇസ്ലാം കാര്യങൾ1) രണ്ട് ശഹാദത്ത് കലിമ അർഥം അറിഞു ചൊല്ലുക2) നമസ്ക്കാരം3) സക്കാത്ത്4) നോംബ് നോക്കൽ5) കഴിവുള്ളവൻ ഹജ്ജ് ചെയ്യൽ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫