ചാലിയാർ ഹോട്ടലിലെ ഹിന്ദിക്കാരൻ ഷോപ്പിലേക്കു റീചാർജ് കടമായിട്ടു ചെയ്യാൻ വന്നു🙄ക്യാഷ് ബാങ്ക് ലാണ് പിന്നെ തരാമെന്നു പറഞ്ഞു😞ഞാൻ വിടുമോ😎അപ്പൊ തന്നെ അവന്നു #ഗൂഗിൾ pay സെറ്റ് ചെയ്തു കൊടുത്തു😃💪ക്യാഷ് വാങ്ങി😛പിന്നെ ആഡ് ചെയ്ത വകയിൽ 81 rs കിട്ടി😃 https://t.co/EAS5oOeKt6

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫