#മെയ്31_ലോക_പുകയില_വിരുദ്ധദിനം🚭🚭❌❌ആദ്യം അവൻ എന്നെ പുകച്ചുതുടങ്ങി ഞാൻ പതിയെ അവനെയും..👺👹ഓരോതവണയും 🚬എന്നെ ചുണ്ടോടു ചേർത്തപ്പോളുള്ള വെളുത്ത പുകയുടെ മറവിൽ സ്വയം എരിയുന്നതു നീ മറന്നുവോ മനുഷ്യാ..‼️‼️😌😌

Comments