Skip to main content
വീട്ടിൽ അടുക്കള ഭാഗത്ത് ഭയങ്കര കൂറ ശല്യം😞ഇന്നലെ #കൂറയെ തുരത്താൻ #കൂറ ചോക് വാങ്ങിയിരുന്നു💪ഇന്ന് നോക്കൂമ്പോൾ ആ ചോക്കിന്റെ മുകളിൽ മ്മളെ #കൂറ ബ്രോ ചിരിച്ചു കൊണ്ട് ഇങ്ങനെ ഇരിക്കുന്നു😀ഹോ ഇജാധി ധൈര്യം😎👌#കൂറ മച്ചാൻ പൊളിയാണ്😛ഒരു #കൂറ സ്റ്റോറി അപാരത😅
Popular posts from this blog
Comments
Post a Comment