ഇന്ന് രണ്ടു 49 rs റീചാർജ് മാറി കേറി🙄ഷോപ്പിൽ ഒറ്റക്കായത് കാരണം നല്ല തിരക്കായിരുന്നു😊ഒരാൾ വന്നിട്ടു 58 എന്നു പറഞ്ഞുഞാൻ 88 അടിച്ചു😞പിന്നൊരു ചേച്ചി തിരക്കിൽ വന്നിട്ടു പണി തന്നു🙄ആ ചേച്ചി 49 അടുത്ത പ്രാവിശ്യം കൊണ്ടു തരാമെന്നു പറഞ്ഞിട്ടുണ്ട്❤ഹാ എന്റെ വെപ്രാളമാണ് കാരണം😞 https://t.co/U3jDYSwweE

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫